Wednesday , 13 December 2017
Headlines
ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

കൊടകര: കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍ അധ്യക്ഷനായി. സീനിയര്‍ കോണ്‍ഗ്രസ് നേതാവ് പി.പി. കുമാരന്‍, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ കെ.കെ. നാരായണന്‍, ടി. ശിവന്‍, ബ്ലോക്ക് സെക്രട്ടറി കെ.എല്‍. ജയന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി വി.ആര്‍. രഞ്ജിത്ത്, ബാബു കൊട്ടേക്കാട്ടുകാരന്‍, രാജീവന്‍ എന്‍.ഡി., ലിജൊ വട്ടേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>