Wednesday , 13 December 2017
Headlines
രക്തസാക്ഷി ദിനാചരണവും മതേതര സംരക്ഷണ പ്രതിജ്ഞയും

രക്തസാക്ഷി ദിനാചരണവും മതേതര സംരക്ഷണ പ്രതിജ്ഞയും

കോടാലി: മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ദി രക്തസാക്ഷി ദിനാചരണവും മതേതര സംരക്ഷണ പ്രതിജ്ഞയും നടത്തി. മണ്ഡലം പ്രസിഡന്റ് ടി. എം. ചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ടി. ജേക്കബ്ബ്മാസ്റ്റര്‍, എ.എം. ബിജു, സോജന്‍ പടിഞ്ഞാറന്‍ക്കാരന്‍, ശിവരാമന്‍ പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, ഷാഫി കല്ലൂപറമ്പില്‍, കെ.എന്‍. നൗഷാദ്, വി.എസ്. സജീര്‍ ബാബു, കെ. എസ്. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>