Wednesday , 13 December 2017
Headlines
വയോജനദിനാചരണം നടത്തി

വയോജനദിനാചരണം നടത്തി

കൊടകര: കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് ചാലക്കുടി നിയോജകമണ്ഡലത്തില്‍ വയോജനദിനാചരണം നടത്തി. വെത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ച വയോജനങ്ങളെ ആദരിക്കലും വയോജന നിയമങ്ങളെക്കുറിച്ച് ക്ലാസും നടത്തി. ബി.ഡി. ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് അമ്പിള സോമന്‍, ലളിതകുമാരി വി.ജി, കെ.കെ. ഷിജു, ഉഷ പരമേശ്വരന്‍, തോമസ് ഐ. കണ്ണാട്ട്, കുമാരി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>