Wednesday , 13 December 2017
Headlines
ഇടശേരി സ്മൃതി സദസ്

ഇടശേരി സ്മൃതി സദസ്

കൊടകര: കൊടകര കിഴക്കുമുറി യൂണിയന്‍ വായനശാലയും കൊടകര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ഇടശ്ശേരി സ്മൃതി സദസ് നടത്തി. വായനശാല പ്രസിഡന്റ് എം.സി. ദേവസി അധ്യക്ഷനായി. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. സുഭാഷ് മൂന്നുമുറി ഇടശേരി സ്മൃതി പ്രഭാഷണം നടത്തി. രാജന്‍ നെല്ലായി ഇടശേരി കവിതകളുടെ ചൊല്‍ക്കാഴ്ച്ചയും നടത്തി. വാര്‍ഡ് മെമ്പര്‍ ഷീബ ഹരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ എം.കെ. ബാബു, ലൈബ്രറി സെക്രട്ടറി കെ.എസ്. ജോസഫ്, ജോയിന്റ് സെക്രട്ടറി ടി.ആര്‍. ഷാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>