Wednesday , 13 December 2017
Headlines
മുല്ലോര്‍ളി ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

മുല്ലോര്‍ളി ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

കൊടകര: നിയുക്ത ശബരിമല മേല്‍ശാന്തിയും പന്തല്ലൂര്‍ മുല്ലോര്‍ളി ശ്രീ മഹാവിഷ്ണുക്ഷേത്രം തന്ത്രിയുമായ അഴകത്ത് മനയ്ക്കല്‍ ബ്രഹ്മശ്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് മുല്ലോര്‍ളി ക്ഷേത്ര ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും പൂര്‍ണകുംഭം നല്‍കി സ്വീകരിച്ച് അനുമോദിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.കെ. രാജന്‍ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണന്‍, ഖജാന്‍ജി കെ.എസ്. ശ്രീജിത്ത് എന്നിവര്‍ ഉപഹാരം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>