Tuesday , 17 October 2017
Headlines
മെക്കാനിക്കല്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

മെക്കാനിക്കല്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

കല്ലേറ്റുംകര : കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ട്രേഡ്‌സ്മാന്റെ (ദിവസ വേതനാടിസ്ഥാനത്തില്‍) ഒരു ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി.യും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (ഫിറ്റര്‍).

കാര്‍പ്പെന്ററിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ഇന്ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0480 2720746.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>