Wednesday , 25 April 2018
Headlines

Tag Archives: കനകമല

കനകമല തീര്‍ത്ഥാടനത്തിന് ഞായറാഴ്ച തുടക്കം

Kanakamala-theerthadanam

കൊടകര : 76ാമത് കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടത്തിന് നാളെ തുടക്കം കുറിക്കും. ഞായറാഴ്ച വൈകീട്ട് 5ന് മാര്‍തോമ ദീപം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് മാര്‍തോമ ദീപം ജനറല്‍ കണ്‍വീനര്‍ ഡേവീസ് പന്തല്ലൂക്കാരനു കൈമാറിക്കൊണ്ട് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 32 പുണ്യാത്മാക്കളുടെ കബറിടങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയാണ് മാര്‍തോമ ദീപം കനകമലയില്‍ എത്തിച്ചേരുക. വികാരി ഫാ. ജോണ്‍ കവലക്കാട്ട് മാര്‍തോമ ദീപം കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കും. മാര്‍തോമാ സ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്ന പുതുഞായര്‍ ദിനമായ ഏപ്രില്‍ 12ന് തീര്‍ത്ഥാടനം ... Read More »

കനകമല തീര്‍ത്ഥാടനത്തിന് കുരുശുമുടിയില്‍ കൊടികയറി

Kanakamala-Kodikayattam-2

കൊടകര : ചരിത്ര പ്രസിദ്ധമായ കനകമല മാര്‍ തോമ കുരിശുമുടിയിലെ 76-ാ മത് നോമ്പുകാല തീര്‍ത്ഥാടനത്തിന് വികാരി ഫാ.ജോണ്‍ കവലക്കാട്ട് കൊടി ഉയര്‍ത്തി. തീര്‍ത്ഥാടനത്തിന് ഒരുക്കമായി ധ്യാനഗുരു ജോസ് മുണ്ടാടന്‍ കപ്പൂച്ചിന്റെ നേതൃത്വത്തില്‍ 4 ദിവസം ഒരുക്കധ്യാനം നടത്തി. കനകമല വികാരി ഫാ.ജോണ്‍ കവലക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിജോ പുതുശ്ശേരി, ഫാ. ജോയ് കൊഴുക്കട്ട എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ 500 കുടുംബങ്ങള്‍ ആശീര്‍വദിച്ചു. കുരിശുമുടിയില്‍ 3 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തി. തീര്‍ത്ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ക്ക് മലകയറുന്നതിനും വിശുദ്ധനെ വണങ്ങുന്നതിനുമുള്ള ഒരുക്കള്‍ ജനറല്‍ കണ്‍വീനര്‍ ... Read More »

കനകമല തീര്‍ത്ഥാടനം മതമൈത്രിയുടെ പ്രതീകം : എം.എല്‍.എ. ബി.ഡി. ദേവസ്സി

KDA-Kanakamala-Theerthadanam

കൊടകര : 76 -ാമത് കനകമല തീര്‍ത്ഥാനടത്തിന് ഒരുക്കമായി ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സിയുടെ അദ്ധ്യക്ഷതയില്‍ വിപുലമായി ഒരുക്കങ്ങള്‍ ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ യോഗത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. ജോസ് ഇരിമ്പന്‍ മുഖ്യപ്രഭാഷണം നടത്തി. തീര്‍ത്ഥാടനനാളുകളില്‍ തീര്‍ത്ഥാടനത്തിനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തില്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട് സ്വാഗതം ആശംസിച്ചു. ചാലക്കുടി ഡി.വൈ.എസ്.പി. ടോണി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് ... Read More »