Monday , 21 May 2018
Headlines

Tag Archives: കോടാലി

1990-2006 കാലഘട്ടത്തില്‍ സൃഷ്ടിച്ച ഫോട്ടോ പ്രദര്‍ശനം

KDA-Photo-Muse

കൊടകര : കോടാലിയില്‍ ഫോട്ടോമ്യൂസ് ഗാലറിയില്‍ നടക്കുന്ന 1990-2006 കാലഘട്ടത്തില്‍ സൃഷ്ടിച്ച രചനകളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ നാലുപതിറ്റാണ്ടായി കലാസൃഷ്ടി നടത്തുന്ന ഫോേട്ടാഗ്രാഫറാണ് ഹെര്‍ബെര്‍ട്ട് ആഷര്‍മന്‍. 1990കളിലെ അമൂര്‍ത്ത രചനകളും 2000ത്തിലെ ഭൂരിഭാഗ ചിത്രങ്ങളും 1990-2000 കളിലെ പോര്‍ട്രെയിറ്റുകളും പ്രദര്‍ശനത്തിലുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രയോഗത്തിലിരുന്ന പ്ലാറ്റിനം പല്ലാഡിയം പ്രിന്റിംഗ് രീതിയും സില്‍വര്‍ ഹാലൈഡ് പ്രിന്റിംഗ് രീതിയുമാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. പ്രസ്തുത കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ രചനാരീതിയില്‍ ഉണ്ടായ പരിണാമത്തെ കാണിക്കുന്ന രീതിയിലുള്ള ഈ പ്രദര്‍ശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ഫോട്ടോമ്യൂസ് ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ ആണ്. ... Read More »