Wednesday , 25 April 2018
Headlines

Tag Archives: കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ.മാമ്മക്കുട്ടിയെ സന്ദര്‍ശിച്ചു

ചേര്‍പ്പ് : നിയുക്ത സിപിഐ എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ.മാമ്മക്കുട്ടിയെ സന്ദര്‍ശിച്ചു. ഊരകത്തെ വീട്ടിലെത്തിയ കോടിയേരി വിശ്രമത്തില്‍ കഴിയുന്ന മാമ്മക്കുട്ടിയുമായി അല്‍പ്പനേരം സംസാരിച്ചതിനുശേഷമാണ് മടങ്ങിയത്. എംഎല്‍എ. കെ.രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍, സിപിഎം. ഏരിയ സെക്രട്ടറി പി.ആര്‍.വര്‍ഗ്ഗീസ് മാസ്റ്റര്‍, പി.കെ.ലോഹിതാക്ഷന്‍,പി. ചന്ദ്രന്‍, കെ.കെ.അനില്‍, സെബിജോസഫ് പെല്ലിശേരി, പഞ്ചായത്തംഗങ്ങളായ ജെന്‍സന്‍ ജോര്‍ജ്, സലിം, തുടങ്ങിയവര്‍ സംബന്ധിച്ചു. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »