Wednesday , 24 January 2018
Headlines

Tag Archives: ക്രിക്കറ്റ്

മറ്റത്തൂര്‍  ശ്രീകൃഷ്ണ ഹൈ സ്കൂളില്‍ ക്രിക്കറ്റ് നെറ്റ്സ് ഉദ്ഘാടനം ചെയ്തു

Cricker-Net

മറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ധന സഹായത്തോടെ നിര്‍മ്മിച്ച ക്രിക്കറ്റ് നെറ്റ്സിന്‍റെ ഉദ്ഘാടനവും നാമകരണ ചടങ്ങും ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള നിര്‍വഹിച്ചു . ബിജു വര്‍ഗ്ഗീസ് പി . അധ്യക്ഷനായിരുന്നു. ഒരു ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ക്രിക്കറ്റ് നെറ്റ്സിന്  ‘സച്ചിന്‍സ് ക്രിക്കറ്റ് നെറ്റ്സ് എന്ന് നാമകരണം ചെയ്തു.കായികാധ്യാപകനായ പി .ഡി . ഷോളി , പ്രവീണ്‍ . എം .കുമാര്‍ , വിപിന്‍ ദാസ്.പി ,  വി.എച്ച്. മായ, ക്രിസ്റ്റി ജോസ് എന്നിവര്‍ ചടങ്ങില്‍ ... Read More »