Monday , 21 May 2018
Headlines

Tag Archives: നിജി

ദേശീയ ഗെയിംസ് ഖൊഖൊ വിജയിയെ അനുമോദിച്ചു

Niji

വെള്ളിക്കുളങ്ങര : 35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി ഖൊ-ഖൊ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥിന നിജി കെ. സുബ്രനെ അനുമോദിച്ചു. കേരളത്തിനും നമ്മുട നാടിനും അഭിമാനമായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ നിജിയെ പരിശീലിപ്പിച്ച ഖൊ-ഖൊ പരിശീലകന്‍ ശശി മാസ്റ്ററെയും പ്രശംസിച്ചു. വെള്ളിക്കുളങ്ങര പ്രസന്റേഷന്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ പ്രധാനധ്യാപിക സി. ലിറ്റില്‍ ഗ്രെയ്‌സ്, വാര്‍ഡ് മെമ്പര്‍, മോളി തോമസ്, സ്‌കൂള്‍ ലീഡര്‍ ഗ്രേഷ്മ വര്‍ഗ്ഗീസ്, പി.ടി.എ. പ്രസിഡന്റ് ബെന്നി താഴേക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തന്റെ കഠിന പരിശ്രമവും ഗുരുഭൂതരുടെ ... Read More »

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ നിജിയെ ആദരിച്ചു

KDA-Niji-Aadharichu

കൊടകര : ദേശീയ ഗെയിംസില്‍ ഖൊ-ഖൊയില്‍ വെള്ളിത്തിളക്കത്തിലെത്തിയ കേരള ടീമിലെ ആംഗവും കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിലെ കായികാധ്യാപികയുമായ നിജിയെ കൊടകര വിവേകാനന്ദ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് രക്ഷാധികാരി പി എസ് ശ്രീരാമന്‍ ഉപഹാരസമര്‍പ്പണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ടി സി സേതുമാധവന്‍, മാനേജര്‍ എസ് പ്രബോധ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വേദിയില്‍ രക്ഷാധികാരി പി എസ് ശ്രീരാമന്‍, ടി. എം കൃഷ്ണന്‍കുട്ടി, കെ ആര്‍ ദിനേശന്‍, ആര്‍ വി ശേഖര്‍സ്വാമി, ഇ. കെ സുരേഷ്ബാബു, കെ. വിജയന്‍, സീമാ ജി. മേനോന്‍, നിയുക്ത ... Read More »