Wednesday , 24 January 2018
Headlines

Tag Archives: പൂരം-കാവടി

മുരിക്കുങ്ങല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂരം-കാവടി മഹോത്സവത്തിന് കൊടിയേറി

Murikkungal-Temple

കോടാലി : മുരിക്കുങ്ങല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂരം-കാവടി മഹോത്സവത്തിന് കൊടിയേറി. കുഴിലി നകര്‍ണ്ണ ബ്രഹ്മശ്രീ നീലകണ്ഠന്‍ തിരുമേനിയും ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ ഉണ്ണി നമ്പൂതിരിയും കാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് 10 നാണ് ഉത്സവം. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »