മറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ധന സഹായത്തോടെ നിര്‍മ്മിച്ച ക്രിക്കറ്റ് നെറ്റ്സിന്റെ ഉദ്ഘാടനവും നാമകരണ ചടങ്ങും ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള നിര്‍വഹിച്ചു . ബിജു വര്‍ഗ്ഗീസ് പി . അധ്യക്ഷനായിരുന്നു. ഒരു ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ക്രിക്കറ്റ് നെറ്റ്സിന് ‘സച്ചിന്‍സ് ക്രിക്കറ്റ് നെറ്റ്സ് എന്ന് നാമകരണം ചെയ്തു.കായികാധ്യാപകനായ പി .ഡി . ഷോളി , പ്രവീണ്‍ . എം .കുമാര്‍ , വിപിന്‍ ദാസ്.പി , വി.എച്ച്. മായ, ക്രിസ്റ്റി ജോസ് എന്നിവര്‍ ചടങ്ങില്‍ ... Read More »
Tag Archives: മറ്റത്തൂര്‍
മറ്റത്തൂര്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം ; ബി.ജെ.പി.
കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള കിഴക്കേ കോടാലി, അന്നാംപാടം കുടിവെള്ള പദ്ധതികളിലെ മോട്ടോറുകള്‍ ഇടയ്ക്കിടെ കത്തി നശിക്കുന്നതിനാലാണ് ഈപ്രതിസന്ധി ഉണ്ടാകുന്നത്. കത്തിയ മോട്ടോര്‍ റിപ്പയര്‍ ചെയ്യുന്നതിന് കോണ്ടുപോയാല് പകരം മോട്ടോര്‍ ഇല്ലാത്തതിനാല്‍ സര്‍വ്വീസ് ചെയ്തു ഫിറ്റുചെയ്യുന്നതുവരെ കുടിവെള്ള വിതരണം മുടങ്ങുന്നു. എല്ലാ വേനല്‍ക്കാലങ്ങളിലും ഇത് തുടര്‍ക്കഥയാണെങ്കിലും പഞ്ചായത്തോ വാട്ടര്‍ അതോറിറ്റിയോ ഇതിനു ശാശ്വത പരിഹാരം കാണാത്തതിനാല്‍ ഇടക്കിടെ ആഴ്ചകളോളം കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ വലയുകയാണ്. കുടിവെള്ള വിതരണ പൈപ്പുകള്‍ കാലപ്പഴക്കം മൂലം പല സ്ഥലത്തും നിരന്തരം പൊട്ടുന്നതും ... Read More »
വി. എവുപ്രാസ്യാമ്മയുടെ തിരുസ്വരൂപം ആശീര്‍വ്വദിച്ചു
കൊടകര : മറ്റത്തൂര്‍ നിത്യസഹായമാത ദേവാലയത്തില്‍ തിരുനാളിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മെത്രാന് പോളി കണ്ണൂക്കാടന്‍ വി. എവുപ്രാസ്യാമ്മയുടെ തിരുസ്വരൂപം ആശീര്‍വ്വദിച്ചു. രാവിലെ നടന്ന കുര്വ്വാനക്കു ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ജോണ്‍ തെക്കേത്തലയുടെ സാന്നിധ്യത്തിലാണ് വെഞ്ചിരിപ്പ് നടന്നത്. Read More »