Wednesday , 25 April 2018
Headlines

Tag Archives: യുവമോര്‍ച്ച

യുവമോര്‍ച്ച വല്ലപ്പാടി മേഖലകമ്മിറ്റിയോഗം പ്രതിഷേധിച്ചു

കൊടകര : വല്ലപ്പാടി നരേന്ദ്രനഗറിലും സമീപപ്രദേശങ്ങളിലും ബി.ജെ.പി. സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും പ്രചരണസാമഗ്രികളും നിരന്തരം നശിപ്പിക്കുന്നതില്‍ യുവമോര്‍ച്ച വല്ലപ്പാടി മേഖലയോഗം പ്രതിഷേധിച്ചു. യോഗത്തില്‍ യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റ് സജീഷ് അച്യുതന്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് വാഴക്കാലി, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് കെ.സി. ശ്രീജിത്ത്, സോണി കുര്യാക്കോസ്, സുബീഷ് കെ.എസ്. എന്നിവര്‍ സംസാരിച്ചു. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

kodanoor-yuvamorcha-march-dharna

ചേര്‍പ്പ് : കോടന്നൂര്‍ സെന്ററില്‍ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപന ഉടമ അനധികൃതമായി ഭൂമി കയ്യേറി സ്ഥാപനത്തിന് മുന്നിലും സമീപത്തെ ചിരപുരാതന ആല്‍ മരങ്ങള്‍ക്കിടയിലുമായി ടൈല്‍സും കട്ടകളും വിരിച്ചതിനെതിരെ യുവമോര്‍ച്ച പാറളംപഞ്ചായത്ത് കമ്മിറ്റി സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പിന്നീട് ചേര്‍പ്പ് എസ്‌ഐ. അരവിന്ദാക്ഷന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ തീരുമാനമാകുകയും ചെയ്തു. മാര്‍ച്ച് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ.ആര്‍.ഹരി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച പാറളം മണ്ഡലം സെക്രട്ടറി ഷൈന്‍, കെ.വി. വിജിത്ത്, എന്‍.ജി.മനോജ്, രവി ... Read More »