Wednesday , 25 April 2018
Headlines

Tag Archives: വയലൂര്‍

വയലൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ നാഴികമണി സ്ഥാപിച്ചു

നെല്ലായി : വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നാഴികമണി സ്ഥാപിച്ചു. കൈമുക്ക് വൈദികരായ ജാദവേധന്‍ നമ്പൂതിരിയും രാമന്‍ അക്കിതിരിപ്പാടും നേതൃത്വം നല്‍കി. അമ്പിളി മണി കണ്ടന്‍ എന്ന ഭക്തയാണ് നാഴിക മണി ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

വയലൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടികയറി

Vayaloor

നെല്ലായി : ചരിത്ര പ്രസിദ്ധമായ വയലൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടികയറി. അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയും അണിമംഗലത്ത് വാസുദേവന്‍ നമ്പൂതിരിയും കാര്‍മികത്വം വഹിച്ചു. കൊടിദ്രവ്യ കലശം, ഭക്തിഗാനമേള, ബാലെ, ശീവേലി, ചാക്യാര്‍കൂത്ത്, ഓട്ടം തുള്ളല്‍, കുറത്തിയാട്ടം, തായമ്പക എന്നിവയുണ്ടായി. വെള്ളിയാഴ്ച ചാക്യാര്‍കൂത്ത്, ഓട്ടം തുള്ളല്‍, കുറത്തിയാട്ടം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, മെഗാഷോ എന്നിവയുണ്ടാകും. ശനിയാഴ്ച ഭക്തിഗാനസുധ, ചാക്യാര്‍കൂട്ട്, ഓട്ടംതുള്ളല്‍, കുറത്തിയാട്ടം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, നാട്യോത്സവം, എന്നിവയുണ്ടാകും. ഞായറാഴ്ച നടതുറക്കല്‍, ഉത്സവബലി, ഗജവീരന്മാര്‍ക്ക് സ്വീകരണം, ചാക്യാര്‍കൂത്ത്, ഭക്തിഗാനമേള, ട്രിപ്പിള്‍ തായമ്പക, മേജര്‍ സെറ്റ് പഞ്ചവാദ്യം, പഞ്ചാരിമേളം ... Read More »